Movie Review: Bougainvillea
സ്ലോ മോഷൻ ,കടുത്ത വർണങ്ങൾക്കപ്പുറം ,ഇരുട്ടും ,വെളിച്ചവും മാറിമറിയുന്ന ദൃശ്യങ്ങൾ …തീ തുപ്പുന്ന ക്ലൈമാക്സ് . അമൽ നീരദ് എന്ന ഛായാഗ്രാഹകൻ ,സംവിധായകന്റെ മേലങ്കി – അണിഞ്ഞപ്പോൾ യുവതലമുറ ആ ചലച്ചിത്രകാരന്റെ ഫ്രെയിമുകൾക്കൊപ്പം ,സ്ലോ മോഷന് ഒപ്പം ,ബി.ജി.എം നൊപ്പം , നായക കഥാപാത്രങ്ങൾ അടക്കി പറയുന്ന ചില ചെറു പഞ്ജ് ഡയലോഗുകൾക്കൊപ്പം സഞ്ചരിച്ചു .വലിയൊരു അമൽ നീരദ് ഫാൻ സംഘം തന്നെ സൃഷ്ടിക്കപ്പെട്ടു . ഇത്തവണ തോക്കുകളുടെ വലിയ ആരവങ്ങളില്ലാതെ , ഒരു സൈക്കോളജിക്കൽ ത്രില്ലറുമായി
Read More


