Movie Review: O.Baby

മലയാളത്തിനു ഒരുപാട് വമ്പൻ വിജയ ചിത്രങ്ങൾ സമ്മാനിച്ച തിരക്കഥ രചയിതാവും, സംവിധായകനുമാണ് ശ്രീ. രഞ്ചൻ പ്രമോദ്. മീശ മാധവൻ, നരൻ, അച്ചുവിന്റെ അമ്മ, മനസ്സിനക്കരെ… തുടങ്ങിയ നല്ല ചിത്രങ്ങൾ.

Read More