• Home
  • Author: Babu Pallasseri
  • Babu Pallassery boasts an impressive 30-year career, crafting compelling narratives for the silver screen. With 15 Movie Scripts, 14 Television Serials, and 12 Theatre Drama Scripts to his credit, his work has captivated audiences across genres. Movie buffs will instantly recognize his name behind Mohanlal's iconic film 'Manthrikam' and Suresh Gopi's action-packed 'Chukkaan'.

Author: Babu Pallasseri

Movie Review: Ullozhukku

SEASONS and FESTIVALS – തിരക്കഥ രചനയിൽ ഉപയോഗിക്കാവുന്ന  ഒരു രീതിയാണ് …. ടി.എ. റസാഖ് – കമൽ കൂട്ടുക്കെട്ടിൽ  സൃഷ്ടിക്കപ്പെട്ട ‘പെരുമഴക്കാലം ‘എന്ന ചലച്ചിത്രം ഇന്നും  നമ്മുടെ മനസ്സിൽ നിന്ന് മാഞ്ഞു പോയിട്ടില്ല . ടോമിന്റെ ഉള്ളൊഴുക്ക് …പേരുപോലെ തന്നെ കഥാപാത്രങ്ങളുടെ  ചങ്കിനുള്ളിൽ വിങ്ങുന്ന മഹാസാഗരം നമുക്ക് വ്യക്തമാക്കി തരുന്നു . എഴുത്തുകാരൻ സീൻ സൃഷ്ടിക്കുമ്പോൾ ,സീനിനോട് ചോദിക്കേണ്ട  ചോദ്യങ്ങൾ ഞാൻ എന്റെ തിരക്കഥ വിദ്യാർത്ഥികൾ ക്കു വിശദീകരിച്ചു  കൊടുക്കാറുണ്ട് …. കഥയെ മുന്നോട്ടു നയിക്കാൻ

Read More

Movie Review: Manoradhangal

ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ സീ ചാനലിൽ റിലീസ് ചെയ്ത മലയാളത്തിന്റെ അഭിമാനമായ എം,ടി,സാറിന്റെ മനോരഥങ്ങൾ കണ്ടു …എന്റെ തലമുറ കഥകളും .നോവലുകളും വായിച്ചു തുടങ്ങിയ കാലം മുതൽ എം.ടി.ഒരു വികാരമാണ് .അദ്ദേഹത്തിന്റെ സിനിമകൾ കാണാൻ തുടങ്ങിയപ്പോൾ അത് ഭക്തിയും ,ബഹുമാനവുമായി …‘പഞ്ചാഗ്‌നിയും ,സദയവും ,വടക്കൻ വീരഗാഥയും ,വൈശാലിയും നിർമ്മാല്യവുമൊക്കെ ..എന്റെ തിരക്കഥ ക്ലാസ്സുകളിൽ ,റഫറൻസ് ഗ്രന്ഥങ്ങളാണ് .സാറിന്റെ രചനയിൽ ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹിക്കാത്ത ഏതു സംവിധായകനാണ് മലയാള സിനിമയിൽ ഉള്ളത് ?അതിനുള്ള ഭാഗ്യം കിട്ടിയവരാണ്

Read More

Movie Review: Thangalaan

കറുപ്പിന്റെ രാഷ്ട്രീയം എന്നും തന്ടെ സിനിമകളിലൂടെ പറയാൻ ധൈര്യം കാണിച്ചിട്ടുള്ള എഴുത്തുകാരനും ,സംവിധായകനുമാണ് പാ .രഞ്ജിത്ത് .അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമ മലയാളികൾ ഉൾപ്പടെ കാണാൻ കാത്തിരുന്ന ;തങ്കളാൻ .ഈ സിനിമയും അടിച്ചമർത്തപ്പെട്ടവന്റെ ,പാർശ്വവല്ക്കരിക്കപ്പെട്ടവന്ടെ കഥ തന്നെയാണ് രഞ്ജിത്ത് പറഞ്ഞു വെക്കുന്നത് …സോളാർ ഖനികളിൽ സ്വർണം തേടി പോയ ബ്രിട്ടീഷുകാർ കരു ത്തുള്ള കറുത്തവന്റെ സഹായം ആഹാരവും ,ജോലിക്കുള്ള ,കൂലിയും കിട്ടുന്നതിൽ പങ്കും പറഞ്ഞു പ്രലോഭിപ്പിച് കൊടും കാട്ടിലേക്ക് കൂട്ടി കൊണ്ട് പോകുന്നു …..കാരണവന്മാർ പറഞ്ഞു കേട്ട

Read More