Blog

Movie Review: Bougainvillea

സ്ലോ മോഷൻ ,കടുത്ത വർണങ്ങൾക്കപ്പുറം ,ഇരുട്ടും ,വെളിച്ചവും  മാറിമറിയുന്ന ദൃശ്യങ്ങൾ …തീ തുപ്പുന്ന ക്ലൈമാക്സ് . അമൽ നീരദ് എന്ന ഛായാഗ്രാഹകൻ ,സംവിധായകന്റെ മേലങ്കി – അണിഞ്ഞപ്പോൾ യുവതലമുറ ആ ചലച്ചിത്രകാരന്റെ ഫ്രെയിമുകൾക്കൊപ്പം  ,സ്ലോ മോഷന് ഒപ്പം ,ബി.ജി.എം നൊപ്പം , നായക കഥാപാത്രങ്ങൾ അടക്കി പറയുന്ന ചില ചെറു പഞ്ജ് ഡയലോഗുകൾക്കൊപ്പം  സഞ്ചരിച്ചു .വലിയൊരു അമൽ നീരദ് ഫാൻ സംഘം തന്നെ സൃഷ്ടിക്കപ്പെട്ടു . ഇത്തവണ തോക്കുകളുടെ വലിയ ആരവങ്ങളില്ലാതെ , ഒരു സൈക്കോളജിക്കൽ ത്രില്ലറുമായി

Read More

Movie Review: 1000 Babies

അപൂർവ്വരാഗങ്ങൾ ,two countries …എന്നീ സിനിമകളിലൂടെ  എഴുത്തുകാരൻ എന്ന നിലയിലും ,”കളി ‘എന്ന ചിത്രത്തിലൂടെ  സംവിധായകൻ എന്ന നിലയിലും മലയാള സിനിമയിൽ  രംഗപ്രവേശം നടത്തിയ നജീം കോയ …നീണ്ട ഒരു ഇടവേളക്കു ശേഷം  ഒരു വലിയ മാറ്റത്തിനു തുടക്കം കുറിച്ചിരിക്കുന്നു . ഡിസ്നി ഹോട് സ്റ്റാറിൽ റിലീസ് ചെയ്ത 1000 ബേബീസ് എന്ന വെബ്‌സീരീസിലൂടെ . ഒരു HORROR മൂഡിൽ ആരംഭിച് ….വളരെ വെത്യസ്തമായ ഒരു ഇൻവെസ്റ്റിഗേഷൻ  ട്രാക്കിലൂടെ വളർന്ന്‌ ….തുടക്കം മുതൽ ഒടുക്കം വരെ …ഒറ്റശ്വാസത്തിൽ 

Read More

Movie Review: Kishkindha Kandam

GOOD CHARACTERS ARE THE HEART AND SOUL AND NERVOUS SYSTEM OF YOUR SCREENPLAY – എന്നാണ് പറയുക.  തിരക്കഥ രചനയുടെ ഏറ്റവും പ്രധാന അധ്യായവും അതാണ് . ഇനിയിവിടെ പറയാൻ പുതിയ കഥകൾ ഒന്നുമില്ല എല്ലാം പറഞ്ഞു കഴിഞ്ഞു  അവയെ പുതിയതാക്കാൻ ഏറ്റവും നല്ല മാർഗം കഥാപാത്രങ്ങളെ  പുതിയ ഭാവത്തിൽ ,പുതിയ അർത്ഥ തലങ്ങളോടെ സൃഷ്ടിക്കുക എന്നതാണ്. പല സിനിമകളും നമ്മുടെ മനസ്സിൽ നിൽക്കാത്തതിന്റെ പ്രധാന കാരണം വെറും കട്ട് ഔട്ട് കഥാപാത്രങ്ങളുടെ സൃഷ്ടിയാണ്. PHYSIOLOGICALLY, PSYCHOLOGICALLY, SOCIOLOGICALLY.

Read More