Movie Review: Ullozhukku
SEASONS and FESTIVALS – തിരക്കഥ രചനയിൽ ഉപയോഗിക്കാവുന്ന ഒരു രീതിയാണ് …. ടി.എ. റസാഖ് – കമൽ കൂട്ടുക്കെട്ടിൽ സൃഷ്ടിക്കപ്പെട്ട ‘പെരുമഴക്കാലം ‘എന്ന ചലച്ചിത്രം ഇന്നും നമ്മുടെ മനസ്സിൽ നിന്ന് മാഞ്ഞു പോയിട്ടില്ല . ടോമിന്റെ ഉള്ളൊഴുക്ക് …പേരുപോലെ തന്നെ കഥാപാത്രങ്ങളുടെ ചങ്കിനുള്ളിൽ വിങ്ങുന്ന മഹാസാഗരം നമുക്ക് വ്യക്തമാക്കി തരുന്നു . എഴുത്തുകാരൻ സീൻ സൃഷ്ടിക്കുമ്പോൾ ,സീനിനോട് ചോദിക്കേണ്ട ചോദ്യങ്ങൾ ഞാൻ എന്റെ തിരക്കഥ വിദ്യാർത്ഥികൾ ക്കു വിശദീകരിച്ചു കൊടുക്കാറുണ്ട് …. കഥയെ മുന്നോട്ടു നയിക്കാൻ
Read More


